fbpx

Listing Malayali Businesses, Events, and Services from all around Canada!

കിളിക്കൂട്

Who we are and what we do?

kilikood.ca

മലയാളികളുടെ ഉടമസ്ഥതയിലുള്ള എല്ലാ വ്യാപാര, സേവന സ്ഥാപനങ്ങളേയും ഒരു കുടകീഴിൽ കൊണ്ട് വരുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച, കാനഡയിലെ തന്നെ ആദ്യത്തേതും, ഏറ്റവും വലുതുമായ മലയാളി ഇൻഫർമേഷൻ പോർട്ടൽ ആണ് കിളിക്കൂട് (kilikkod.ca). കാനേഡിയൻ മലയാളികളുടെ ദൈനംദിന ആവശ്യങ്ങൾക്കുള്ള എല്ലാ സംരംഭങ്ങളേയും ഏറ്റവും എളുപ്പത്തിൽ ആവശ്യക്കാരിലേക്കു എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഒരു കൂട്ടം മലയാളി എൻജിനീയേഴ്‌സ് ആണ് ഈ വെബ്സൈറ്റ് സൃഷ്ടിച്ചത്.
കാനഡയിലെ ഒട്ടു മിക്ക നഗരങ്ങളിലേയും ചെറുതും വലുതുമായ മലയാളി റെസ്റ്ററൻറ്സ്, ഗ്രോസറി സ്റ്റോഴ്സ്, ട്രാവൽ ഏജൻസിസ്‌, ഡോക്‌ടേഴ്‌സ്, റിയൽ എസ്റ്റേറ്റ് ബ്രോക്കേഴ്‌സ്, ലോയേഴ്‌സ്, അസ്സോസിയേഷൻസ്, ആരാധനാലയങ്ങൾ തുടങ്ങി, വിവിധ വിഭാഗങ്ങളിൽപ്പെട്ട ലിസ്റ്റിങ്ങുകൾ ഈ പോർട്ടലിൽ ലഭ്യമാണ്. 2018 മെയ് മാസത്തിൽ ആരംഭിച്ച ഈ വെബ് സൈറ്റിന്റെ ഏറ്റവും വലിയ പ്രേത്യേകത ഇതിലെ സേവനങ്ങൾ തികച്ചും സൗജന്യമാണ് എന്നതാണ്.
തുടക്ക കാലഘട്ടങ്ങളിൽ ഗ്രെയ്റ്റർ ടൊറൊന്റോ മേഖലയിൽ നടക്കുന്ന കൾച്ചറൽ പരിപാടികൾ ആയിരുന്നു കൂടുതലായും ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ വളരെ പെട്ടെന്ന് ഈ പ്ലാറ്റഫോമിന് മലയാളി സമൂഹത്തിന്റ ഇടയിൽ ലഭിച്ച ജനപ്രീതിയും പ്രോത്സാഹനവുമാണ് ബിസിനസ് സംരംഭങ്ങളെപറ്റിയുള്ളവിവരങ്ങൾ ഉൾകൊള്ളിക്കാനും മറ്റു നഗരങ്ങളിലേക്കു കൂടെ വിപുലീകരിക്കാൻ കാരണമായത്.
 
കൂടുതൽ സേവനങ്ങൾ ചേർക്കാനുള്ള കരുത്തുമായി 2020 ജനുവരിയിൽ ആരംഭിച്ച കിളിക്കൂടിന്റെ രണ്ടാം വേർഷൻ (v2)ണ് കാനഡയിലെ പല സ്ഥലങ്ങളിലും ചിതറിക്കിടക്കുന്ന മലയാളീ സമൂഹത്തിനെ ഒരുമിച്ച് ഒരു പ്ലാറ്റഫോമിൽ കൊണ്ടുവരാൻ ഇതിനോടകം സാധിച്ചു. കാനഡയിലെ അൻപതിൽ പരം സിറ്റികളിലായി കിളിക്കൂടിന്റെ പ്രവർത്തനം വിപുലീകരിച്ചിട്ടുണ്ട്. മുന്നൂറിൽപരം ബിസിനസ് ലിസ്റ്റിംഗ്സ് ഇതിനോടകം വെബ്സൈറ്റിയിൽ വന്നു കഴിഞ്ഞു. പ്രതിമാസം  വെബ്സൈറ്റ് സന്ദർശിക്കുന്നത് എണ്ണായിരത്തിൽപ്പരം ആളുകൾ ആണ്.

Claim your listing

How to claim a listing on കിളിക്കൂട്

If you are hearing about Kilikood for the first time, please visit kilikood.ca and search for your business listing and use the “Claim listing” option to claim your business listing. Along with claiming your business listing, please review your business details and ensure the accuracy of the information.

Increase your online visibility

How to Feature a Listing on കിളിക്കൂട്

Even though all the business listings on Kilikood.ca are free, we provide business owners, the option to feature your business listings on our platform to stand out from the competition. This featuring option is available on a very affordable monthly subscription plan with a 1-month free trial period. Details of the subscription plan and kilikood portfolio are attached to this e-mail for your kind perusal.
If you are interested in featuring your business listing or have any queries, please feel free to contact us at
E-mail: info@kilikood.ca Phone: +1 647-787-5757 or +1 514-214-4600

Kilikood Categories

Why to List on Kilikood

  • 1

    Easy Listing

    It is very easy to add your business listings to Kilikood. Simply register for an account and start listing.

  • 2

    Promote your Listing

    We provide a featured listing option to promote your listings. This means more visibility and more exposure.

  • 3

    Great visibility

    We have a wide network of partners and visitors causing increased visibility for your listings.

How to List on Kilikood

Some stats about us

to help you make your decisions

500 +

Listings

51 +

Cities

1 k+

New users/month

10 k+

Visitors/month

FAQ

How does Kilikood collect and publish information on events and listings?

We collect event information via contacts and social media. If you have an event that you want to publish here, please contact us. We try to update information as and when it changes, but we do not take any responsibility for any misinformation, please reach out to event organizers directly for any event-related queries.

Do you have a mobile app?

At the moment, we only have kilikood website. This site will work well on any device. We do have plans to expand this portal, which includes a mobile app.

How can I contact you?

You can reach us by submitting the Contact Us form.